‘അപ്രതീക്ഷിതമായി പണി മുടക്കിയ വാട്സ് ആപ്പ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ താരം.അപ്രതീക്ഷിതമായി രണ്ടു മണിക്കൂറോളം നിലച്ച വാട്സ് ആപ്പ് സേവനങ്ങൾ പുനസ്ഥാപിച്ചിരിക്കുകയാണ് മെറ്റ.
പെട്ടെന്ന് വാട്സ് ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ മൊബൈൽ...
ന്യൂഡൽഹി:ഒരു മണിക്കൂറിലേറെയായി സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സ് ആപ്പ് നിശ്ചലമായിരുന്നു. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങളാണ് വാട്സ് ആപ്പ് നിശ്ചലമായതിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നത്. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് ഇത്.
ഇന്ത്യൻ സമയം...
ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചര്‍ പരീക്ഷിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറാണിത്. വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചര്‍...
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് വീഡിയോ , വോയിസ് കോളുകളിൽ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകൾ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ...
സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാർക്കിന്റെ അറിയിപ്പ്.
മാർക്കിന്റെ പോസ്റ്റ് ഇങ്ങനെ,
‘ഗ്രൂപ്പ്...