തിരുവനന്തപുരം: കിളിമാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരുക്ക്. കിളിമാനൂർ വർത്തൂർ സ്വദേശി അപ്പുക്കുട്ടൻ(75) ആണ് പരിക്കേറ്റത്. ആക്രമിച്ച പന്നി കൈവരി തകർത്ത് കിണറ്റിൽ വീണു.
ഉച്ചക്ക് രണ്ടു മണിയോടെ വീട്ടുമുറ്റത്തെ കിണറിനരുകിൽ നിന്നിരുന്ന...
കോട്ടയം: മുണ്ടക്കയം കോരുത്തോട്ടിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്.സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം...
ദില്ലി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊന്നൊടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വെടിവെക്കാൻ അനുമതി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു . വന്യജീവി ആക്രമണം തടയാൻ എന്ത് സഹായം...
കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ...