തൊടുപുഴ: ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. സൂര്യനെല്ലി ചെമ്പകത്തോട് 301 കോളനിയില്‍ കൃഷ്ണനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഞായറാഴ്ച കൃഷിയിടത്തിലിറങ്ങിയ രണ്ട് കൊമ്പന്മാരെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ്...