ഹരാരെ : വമ്പൻ ടീമുകൾക്ക് മുട്ടുവിറച്ച ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ അന്തിമ ഫലത്തിൽ ഡച്ച് പടയോട്ടം. ഒരു വിജയത്തിനപ്പുറം യോഗ്യതയുടെ പടിവാതിലിൽ നിന്ന സ്കോട്‍ലൻഡിനെ അപ്രതീക്ഷിത വിജയത്തിലൂടെ മറികടന്ന് നെതർലൻഡ്സ് ഇന്ത്യയിൽ...
ബുലവായ : ഇന്ന് നടന്ന ലോകകപ്പ് ഗ്രൂപ്പ് ക്വാളിഫയർ മത്സരത്തിൽ ഏകദിന ചരിത്രത്തിലാദ്യമായി വെസ്റ്റിൻഡീസിനെതിരെ സ്കോട്‌ലൻഡ് തോൽപ്പിച്ചതോടെ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീം ഉണ്ടാകില്ല. രണ്ടു തവണ തുടർച്ചയായി...
ദില്ലി : ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ ബാറ്ററും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനുമായ ശിഖർ ധവാൻ നയിക്കുമെന്നും മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്.ലക്ഷ്മൺ മുഖ്യ പരിശീലകന്റെ റോളിലെത്തുമെന്നും റിപ്പോർട്ട്....
ഖത്തർ :അടുത്ത ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാമിൽ ഫുട്ബോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടി ഇൻഫന്റീനോ...
തിരുവനന്തപുരം:അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. എന്നാൽ ആഘോഷം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് ആരാധകർ ഉയർത്തിയ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റൻ അഭ്യർഥിച്ച് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ തെരുവുകളിൽ...