Tuesday, December 30, 2025

Tag: World Cup

Browse our exclusive articles!

ലോറസ് പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ ‘സച്ചിന്റെ ലോകകപ്പും’

ദില്ലി : ലോറസ് സ്പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും. കായിക ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരത്തിനാണ് സച്ചിന്റെ ലോകകപ്പ് കിരീട നേട്ട മുഹൂര്‍ത്തം ഉള്‍പ്പെടുത്തിയിരുന്നത്. 20...

ക്ലാസിക് ഫൈനൽ: ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇംഗ്ലണ്ട്

ലോര്‍ഡ്‌സ്: ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് .വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്. സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു. സ്‌കോര്‍:...

11 വർഷത്തിനുശേഷം ആ സെമി ഫൈനലിന് ‘രണ്ടാം ഭാഗം’

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി ഫൈനലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യയും ന്യൂസീലൻഡും മുഖാമുഖമെത്തുക. റൗണ്ട് റോബിൻ ഘട്ടത്തിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ് ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടത്തിനു കളമൊരുങ്ങിയത്....

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; ഉസ്മാന്‍ ഖവാജ പുറത്ത്

ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിന് മുന്‍പ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജയ്ക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയന്‍ കോച്ച്‌ ജസ്റ്റിന്‍ ലാങറാണ്...

നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം; ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ അഭിനന്ദിച്ച്‌ അമിത് ഷാ

ദില്ലി: ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റ് ചെയ്തു. https://twitter.com/AmitShah/status/1140325536981323776?ref_src=twsrc%5Etfw ലോകകപ്പില്‍...

Popular

നഗരസഭയിൽ sc / st ഫണ്ടിൽ വൻ തട്ടിപ്പ് പുറത്തു തെളിവുകൾ..

തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക്...

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്ത് നിന്നും തടവ് ചാടി

2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ...
spot_imgspot_img