Tuesday, January 13, 2026

അമ്മമാരേ ഇനി ബുദ്ധിമുട്ടേണ്ട; താജ് മഹലിലും മുലയൂട്ടല്‍ കേന്ദ്രം

പ്രണയത്തിന്‍റെ അനശ്വര സ്മാരകമായ താജ് മഹലില്‍ മുലയൂട്ടല്‍ കേന്ദ്രം വരുന്നു. ഇവിടെ എത്തുന്ന അമ്മമാർക്ക് ഇനി സ്വസ്ഥതയോടെയും സമാധാനമായും കുഞ്ഞുങ്ങളെ മുലയൂട്ടാം. എയർ കണ്ടീഷൻ ചെയ്ത മുലയൂട്ടൽ കേന്ദ്രം ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ഒന്നായ താജ്മഹൽ ദിനംപ്രതി വിദേശികളും സ്വദേശികളുമായ 22,000 പേരാണ് സന്ദർശിക്കുന്നത്.

Related Articles

Latest Articles