Saturday, May 18, 2024
spot_img

സമൂഹമാധ്യമങ്ങൾവ​ഴി​തെ​റ്റി​ക്കു​ന്നു; ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച്‌ ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ന്‍

കാ​ബൂ​ള്‍: ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച്‌ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ന്‍. യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു എന്നാരോപിച്ചാണ് നടപടി. നി​രോ​ധ​നം എ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും എ​ത്ര​നാ​ള്‍ നീ​ളു​മെ​ന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം, അ​ധാ​ര്‍​മി​ക വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ടി.​വി ചാ​ന​ലു​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്നും താ​ലി​ബാ​ന്‍ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച ന​ട​ന്ന കാ​ബി​ന​റ്റ് മീ​റ്റിം​ഗി​ലാ​ണ് ആ​പ്പു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ താ​ലി​ബാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ടു​ത്ത ഇസ്ലാമിസ്റ്റുകൾ അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​തിനു ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​ന്‍ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ആ​പ്പു​ക​ളു​ടെ നി​രോ​ധ​നം ഇ​തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ്.

Related Articles

Latest Articles