തിരുവനന്തപുരം:ശബരിമല മണ്ഡലം -മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് പത്ര-ദൃശ്യ മാധ്യമ പ്രതിനിധികൾക്ക് പ്രവേശനവും താമസം അനുവദിക്കാൻ തീരുമാനിച്ചു. ഓരോ പത്ര സ്ഥാപനങ്ങളിലെയും ഒരോ പ്രതിനിധിയ്ക്കും ദൃശ്യമാധ്യമ സ്ഥാപനങ്ങളിലെ
റിപ്പോർട്ടർ, ക്യാമറാമാൻ ഉൾപ്പെടെ രണ്ട് പ്രതിനിധികൾക്കും വീതമാണ് സന്നിധാനത്ത് സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മുറികളിൽ താമസിക്കാൻ കഴിയുക.
സന്നിധാനത്ത് ഡൂട്ടിക്കെത്തുന്ന മാധ്യമ പ്രവർത്തകർ ഐ.ഡി കാർഡ് കരുതണം.കൂടാതെ കോവിഡ് – 19 നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.ശബരിമലയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്ത ബോർഡിന്റെ നടപടിയുമായി ബന്ധപ്പെട്ട് തത്വമയി ന്യൂസ് നേരെത്തെ വാർത്ത നൽകിയിരുന്നു.
വാർത്ത കാണാം
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…