Thursday, October 8, 2026

അന്യഗ്രഹജീവികളുമായി ചേർന്ന് അമേരിക്ക വികസിപ്പിച്ച സാങ്കേതിക വിദ്യ | PHILADELPHIA EXPERIMENT

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യം നേരിട്ടുകൊണ്ടിരുന്ന വലിയ പ്രശ്നങ്ങൾ ഒന്നായിരുന്നു ട്രാൻസ്പോർട്ടേഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കപ്പലിനെയും ആർമിയെയും യുദ്ധോപകരണങ്ങളെയും വേഗത്തിൽ എത്തിക്കുവാൻ ടെലിപോർട്ടേഷൻ സഹായകമാകും. അതിന് വേണ്ടിയിട്ടാണ് ഈയൊരു എക്സ്പിരിമെന്റ് നടത്തിയത് എന്നാണ് ലഭ്യമായ വിവരങ്ങൾ. യു.എസ്.എസ്. എൽഡ്‌റിഡ്ജ് എന്ന അമേരിക്കൻ ആർമിയുടെ ഡിസ്ട്രോയറിലാണ് ഈ പരീക്ഷണം നടത്തിയത് എന്നാണ് പറയപ്പെടുന്നത്. | PHILADELPHIA EXPERIMENT| TATWAMAYI TV #philadelphiaexperiment #teleportation #wwii #usseldridg #destroyer #militarysecrets #conspiracytheory #urbanlegend #navalexepriment #tatwamayitv

Related Articles

Latest Articles