Monday, April 29, 2024
spot_img

മഞ്ഞപ്പല്ല് വെളുപ്പിക്കണോ? മഞ്ഞപ്പൊടികൊണ്ട് ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ…

ചിലരുടെയെങ്കിലും ചിരിയുടെ സൗന്ദര്യം കളയുന്നത് മഞ്ഞപ്പല്ലുകള്‍ ആയിരിക്കും. ഈ മഞ്ഞപ്പല്ലുകള്‍ വെളുപ്പിക്കാന്‍ ഒരു വഴി നോക്കാം.

അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു.

പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. മൂന്ന് തവണയെങ്കിലും ഇത് ഉപയോഗിച്ച്‌ നോക്കൂ. പെട്ടെന്ന് തന്നെ നമുക്ക് പരിഹാരം കാണാം.

Related Articles

Latest Articles