Tuesday, October 20, 2026

അതിർത്തി തകർക്കാൻ പതിനായിരങ്ങൾ! സ്പെയിനെ ഭീതിയിലാഴ്ത്തി മൊറോക്കൻ അതിക്രമം.

സ്പെയിൻ അതിർത്തി പ്രദേശമായ സെവുതയിലേക്ക് കടൽ നീന്തിക്കയറാൻ വൻ പദ്ധതിയുമായി മൊറോക്കക്കാർ. സോഷ്യൽ മീഡിയ വഴിയുള്ള ആഹ്വാനത്തെ തുടർന്ന് ഓഗസ്റ്റ് 15-ന് പതിനായിരക്കണക്കിന് അഭയാർത്ഥികൾ അതിർത്തി തകർത്ത് അകത്തുകടക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. യൂറോപ്പിനെ ഭീതിയിലാഴ്ത്തുന്ന പുതിയ കടന്നുകയറ്റ നീക്കത്തിന് പിന്നിലെ വിവരങ്ങൾ. #SpainMoroccoBorder #CeutaCrisis #EuropeMigrants #SpainNews #Ceuta #InternationalNews #WorldNews #RefugeeCrisis #August15BorderCrisis

Related Articles

Latest Articles