Friday, September 25, 2026

പഹൽഗാം ഓർമ്മദിനത്തിൽ ഭീകരരുടെ കൂട്ടക്കുതി

പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ തന്നെ 24 ഇസ്‌ലാമിക ഭീകരർ കൊല്ലപ്പെട്ടുവെന്ന വാർത്ത അധികമാരും അറിയാൻ ഇടയില്ല. നൈജീരിയിലാണ് ഈ ഓപ്പറേഷൻ നടന്നതെങ്കിലും ഭീകരർക്ക് നേരെ നൈജീരിയൻ സൈന്യം ഉപയോഗിച്ചത് ഇന്ത്യൻ നിർമ്മിത ആയുധങ്ങളും സാങ്കേതിക വിദ്യയുമായിരുന്നു. ​#pahalgam #nigeria #indianarmy #defenseupdates #globalpeace #indianpride #securityforces #operationnigeria #defensetechnology #globalcooperation #indiantatva #tatwamayinews

Related Articles

Latest Articles