Tuesday, May 14, 2024
spot_img

ജ​മ്മു​കാശ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാശ്മീ​രി​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ശ്രീ​ന​ഗ​ര്‍, അ​വ​ന്തി​പ്പോ​റ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും കാശ്മീരി​ലാ​കെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

Related Articles

Latest Articles