Tuesday, December 16, 2025

ഇനി പൊട്ടിച്ചിരിപ്പിക്കാൻ ആ കലാകാരി ഇല്ല …സുബി സുരേഷിന് യാത്രാമൊഴി നല്‍കി കലാകേരളം

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കയാത്രാമൊഴി നല്‍കി കലാകേരളം.കലാ- രാഷ്‍ട്രീയ- സാംസ്‍കാരിക രംഗത്തെ ആയിരക്കണിക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്.

ചേരാനല്ലൂര്‍ ശ്‍മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്‍ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

Related Articles

Latest Articles