Thursday, June 30, 2022
khushbu

ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു! അമ്മയെപ്പോലെ സൗന്ദര്യമില്ല, ബാല്യകാലം മുതല്‍ കേള്‍ക്കുന്ന പരിഹാസം; തുറന്നു പറഞ്ഞ് നടി...

0
കുഞ്ഞുനാൾ മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ്...
anusreee

ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ?? കാവിമുണ്ട്...

0
കൊച്ചി: വേറിട്ട വേഷപകർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് അനുശ്രീ. ഇപ്പോഴിതാ, കാവിമുണ്ടുടുത്ത് കൈനിറയെ കുപ്പിവള ഇട്ട് അടിപൊളി ലുക്കില്‍ എത്തിയിരിക്കുകയാണ് നടി അനുശ്രീ. വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ...
poo-ramu

പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു

0
ചെന്നൈ:പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു.60 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ 'പൂ' എന്ന...
lohithadas

കിരീടവും ചെങ്കോലുമായി ഓർമകളുടെ അമരത്ത് ലോഹിതദാസ്; മലയാള സിനിമയുടെ നാട്യങ്ങളില്ലാത്ത കഥാകാരൻ ഓർമയായിട്ട് 13 വർഷം

0
മലയാളത്തിലെ എക്കാലത്തേയും നാട്യങ്ങളില്ലാത്ത കഥാകാരനാണ് ലോഹിത ദാസ്. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമയായിട്ട് ഇന്നേക്കു 13 വർഷം. വൈകാരിക മുഹൂർത്തങ്ങളേയും മനുഷ്യ ബന്ധങ്ങളേയും കോർത്തിണക്കി കൊണ്ട് അദ്ദേഹം നിരവധി...
suresh-gopi

ജയരാജിന്റെ ‘ഹൈവേ 2’വില്‍ നായകന്‍ സുരേഷ് ഗോപി; ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ന്‍​ ​ആ​രം​ഭി​ക്കും

0
സു​രേ​ഷ് ​ഗോ​പി​യെ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ജ​യാ​രാ​ജ് ​ര​ണ്ടാം​ ​ഭാ​ഗം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഹൈ​വേ​ 2​ ​എ​ന്നാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര്.​ ​ആ​ക്ഷ​ന്‍​ ​ക്രൈം​ ​ത്രി​ല്ല​ര്‍​ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ ​ചി​ത്ര​മാ​യി​രു​ന്നു​ ​ഹൈ​വേ.​ മി​സ്റ്റ​റി​...
item-dance

ഐറ്റം ഡാന്‍സിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് സമന്തയും സണ്ണിലിയോണും: താര സുന്ദരികളുടെ ഐറ്റം ഡാന്‍സ് പ്രതിഫലം ഇങ്ങനെ…

0
സിനിമയിൽ ഐറ്റം ഡാൻസിനുവേണ്ടി നടിമാർ വലിയൊരു തുക വാങ്ങുന്നുണ്ട്. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ച് കോടിയോളം പ്രതിഫലമാണ്. സണ്ണി ലിയോണ്‍ ഐറ്റം ഡാൻസിനായി വാങ്ങുന്നത് മൂന്ന് കോടി...

റോബിൻ രാധാകൃഷ്ണൻ ഇനി സിനിമയിൽ; സന്തോഷ് ടി കുരുവിള നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

0
പ്രേഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ താരം സിനിമയിലേക്ക് ചേക്കേറുകയാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി...

അംഗങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനിച്ച് അമ്മ; രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി

0
കൊച്ചി: താരസംഘടനയായ അമ്മയിൽ അംഗങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനം. ഓരോ അംഗവും രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ നീക്കം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ്...

നടൻ എൻ.ഡി പ്രസാദ് തൂങ്ങി മരിച്ച നിലയിൽ; ആക്ഷൻ ഹീറോ ബിജു അടക്കം നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്

0
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണം...
\vijaybabucase

വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് “അമ്മ’: വിജയ് ബാബുവിന്‍റെ വിഷയത്തില്‍ അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചവരുടെ രാജി...

0
കൊച്ചി: വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് മുമ്പ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇടവേള...

Infotainment