Thursday, May 16, 2024
spot_img

കൃഷിയിടത്തിൽ വനവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം;അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ച സ്ഥലമുടമയ്ക്ക് എതിരെ കേസ്

വയനാട്: പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ വനവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ
സ്ഥലമുടമയ്ക്ക് എതിരെ കേസ്.പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തത്.

വന്യമൃഗങ്ങളെ തടയാൻ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായതോടെയാണ് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.

Related Articles

Latest Articles