Thursday, October 8, 2026

പൊട്ടിത്തെറിക്കാനൊരുങ്ങി പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം ! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം !

ഭൂമിയിൽ നിന്ന് ഏകദേശം 1,60,000 പ്രകാശവർഷം അകലെയുള്ള ഡബ്ല്യു.ഒ.എച്ച് ജി64′ എന്ന നക്ഷത്രത്തിൽ അടുത്തിടെയുണ്ടായ മാറ്റങ്ങളാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. 2014-ൽ ഈ നക്ഷത്രത്തിന്റെ നിറത്തിൽ പ്രകടമായ മാറ്റം അനുഭവപ്പെട്ടു. സാധാരണഗതിയിൽ ‘റെഡ് സൂപ്പർജയന്റ്’ (Red Supergiant) വിഭാഗത്തിൽപ്പെട്ടിരുന്ന ഈ നക്ഷത്രം പെട്ടെന്ന് ഒരു ‘യെല്ലോ ഹൈപ്പർജയന്റ്’ (Yellow Hypergiant) ആയി മാറി. നക്ഷത്രങ്ങളുടെ പരിണാമ ചരിത്രത്തിൽ ഇത്തരം മാറ്റങ്ങൾ ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്താണ് സംഭവിക്കാറുള്ളത്. #wohg64 #space #astronomy #star #supergiant #hypergiant #science #discovery #universe #cosmos #nasa #eso #evolution #galaxy #largemagellaniccloud #astrophysics #supernova #spaceexploration #milkyway #tatwamayinews

Related Articles

Latest Articles