Car accident in city center in Aluva; A private bus that went out of control rammed into an electricity pole and the pedestrian escaped with a head injury
ഇടുക്കി: മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നാഷണൽ പെർമിറ്റ്‌ലോറിയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വണ്ടിയിൽ ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രണ്ടരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് റബർപാലുമായി ഗുജറാത്തിലേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഈരാറ്റുപേട്ട റോഡു വഴി സഞ്ചരിക്കുകയായിരുന്നു ലോറിപഞ്ചായത്ത് പടിക്ക് സമീപം മുപ്പതടി താഴ്ചയിലുള്ള വീട്ട് മുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ലോറിയുടെ പിന്നാലെ വന്ന വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. വീഴ്ചയിൽ വണ്ടിയുടെ ക്യാബിൻ പൂർണമായും തകർന്നു. തുടർന്ന് യന്ത്രത്തിന്റെ സഹായത്തോടെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുക്കാനായത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഡ്രൈവർ സെന്തിൽ കുമാർ മരിക്കുകയായിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…