Thursday, January 8, 2026

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും, പല വിദേശ രാജ്യങ്ങളും പ്രതിരോധ വിദഗ്ധരും ഈ പദ്ധതി പരാജയപ്പെടുമെന്ന് എഴുതിത്തള്ളിയതാണ്. ഏഷ്യയിൽ തന്നെ ആദ്യമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് യുദ്ധവിമാനമെന്ന ഖ്യാതിയുണ്ടായിട്ടും ആവശ്യമായ പിന്തുണ ലഭിക്കാതെ പോയ ഒരു ‘ഏകാന്ത പോരാളി’യായിരുന്നു മാരുത്. എന്നാൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഈ വിമാനം തെളിയിച്ച കരുത്ത് ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തങ്കലിപികളാൽ എഴുതപ്പെട്ട ഒന്നാണ് | HAL HF 24 MARUT, INDIA’S FIRST INDIGENOUS JET FIGHTER | TATWAMAYI NEWS #halhf24marut #marutfighter #indianaviation #makeinindia #iaf #indianairforce #aviationhistory #hindustanaeronauticslimited #indigenousfighter #1971war #kurttank #defenseinnovation #spiritofstorm #militaryaviation #bharat #tatwamayinews

Related Articles

Latest Articles