പുരാതന പുസ്തകങ്ങളിലും യാത്രാവിവരണങ്ങളിലും വിചിത്ര ജീവികളായി അടയാളപ്പെടുത്തപ്പെട്ട ‘ബ്ലെമീസ്’ കേവലം ഭാവനയായിരുന്നില്ല. ആഫ്രിക്കൻ മരുഭൂമികളിൽ റോമൻ സാമ്രാജ്യത്തോട് പോലും നേർക്കുനേർ പോരാടിയ അതിശക്തരായ ഒരു യോദ്ധാസമൂഹമായിരുന്നു അവർ! എങ്ങനെയാണ് ഇവരെ ലോകത്തിനു മുന്നിൽ ‘തലയില്ലാത്ത വിചിത്ര രൂപങ്ങളായി’ ചിത്രീകരിച്ചത്? അന്ധവിശ്വാസങ്ങൾക്കും ഭാവനകൾക്കും അപ്പുറം, ഒരു യഥാർത്ഥ യോദ്ധാസമൂഹത്തിന്റെ അതിജീവനത്തിന്റെ ചരിത്രം… #blemmyes, #historymyths, #africanhistory, #ancientwarriors, #historicalmysteries, #mythvsreality, #sudanhistory, #ancientmysteries, #historyfacts, #headlessmen, #ancienttribes, #historyexplained, #worldhistory, #untoldhistory, #mysteriousfacts, #historicalmyths, #malayalamhistory, #historygram, #knowledge#tatwamayitv

