Tuesday, June 11, 2024
spot_img

ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് കൊച്ചി മെട്രോ സര്‍വീസുകളെ ബാധിക്കില്ല

തിരുവനന്തപുരം ; രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് കൊച്ചി മെട്രോ സര്‍വീസുകളെ ബാധിക്കില്ല. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തേയും സമരം ബാധിക്കില്ല.

CITU, INTUC, AITUC, KTUC, UTUC തുടങ്ങി 20ല്‍ പരം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടനകളും പണിമുടക്കില്‍ ഭാഗമാകും. എന്നാൽ പൊതുയാത്രാ സംവിധാനങ്ങളും മറ്റും ഇപ്പോൾ സംസ്ഥാനത്തെ പല ജില്ലകളിലായി തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ് .

Related Articles

Latest Articles