Wednesday, September 23, 2026

പിണറായി രാജിവയ്ക്കണമെന്നത് പ്രാദേശിക അഭിപ്രായം !

തെരഞ്ഞെടുപ്പു ഫലത്തെ വിശകലനം ചെയ്യുകയാണ് മുഖ്യ കക്ഷികളെല്ലാം. ഇടതുപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ സിപിഐയുടെ ജില്ലാ ഘടകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരേ വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹം രാജിവയ്ക്കണമെന്നു പോലും ചില ഘടകങ്ങള്‍ ആവശ്യപ്പെട്ടു. ഈ അഭിപ്രായങ്ങള്‍ സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടു ചെയ്യും. എന്നാല്‍ ജില്ലാ കമമിറ്റികളുടെ നിലപാടുകളെ മുതിര്‍്ന്ന നേതാവ് സി ദിവാകരന്‍ തള്ളുന്നു.

Related Articles

Latest Articles