Thursday, January 1, 2026

വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി : മരിച്ചത് കാസർകോട് സ്വദേശി അഭിനവ്

കാസ‍ർകോട് : പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂളിനടുത്താണ് അഭിനവ് താമസിക്കുന്നത്. കോംപൗണ്ടിനകത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് അഭിനവിനെ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles