അഫ്ഗാൻ അതിർത്തി നഗരമായ അസദാബാദിൽ പാകിസ്ഥാൻ നടത്തിയ ക്രൂരമായ ഷെല്ലാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ വീഡിയോയിൽ പങ്കുവെക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ ചോര വീണ ആ കറുത്ത ഞായറാഴ്ചയും, താലിബാൻ പാകിസ്ഥാൻ സൈന്യത്തിന് നൽകുന്ന മാരകമായ തിരിച്ചടികളും വിശദമായി വിശകലനം ചെയ്യുന്നു. #afghanistanpakistanwar #asadabadattack #talibanresistance #durandlineconflict #breakingnews #globalwaralert #bordercrisis2026 #internationalpolitics #humanitariancrisis #warupdate #southasiaconflict #indianews #globalmarketimpact #unwarreport #afghanborderupdate #pakistanarmyattack #peaceforafghanistan #dailynewsanalysis #tatwamayinews

