Thursday, January 8, 2026

യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി

കോഴിക്കോട് : യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനിയായ വയനാട് സ്വദേശി തൻസിയയെയാണ് മരിച്ചത്.

പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് യുവ ഡോക്ടർ ആയ തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Related Articles

Latest Articles