Tuesday, December 30, 2025

പതിയെ എങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക്, നോട്ട് നിരോധനത്തിന് ഇന്ന് മൂന്നാം വാർഷികം

ഇന്ന് നവംബർ 8 നോട്ട് നിരോധനം നടപ്പിലായിട്ട് മൂന്നു വർഷം തികയുന്നു .കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടി പതിയെ ആണെങ്കിലും അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുക

Related Articles

Latest Articles