Wednesday, May 15, 2024
spot_img

ഇത് പുതിയ മാർഗം…!;20 ലക്ഷത്തിന്റെ സ്വർണ്ണം കടത്തിയത് ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ;മലപ്പുറം സ്വദേശി മുഹമ്മദ് പിടിയിൽ

കൊച്ചി :സ്വർണ്ണം കടത്താൻ പുതിയ മാർഗം കണ്ടെത്തിയെങ്കിലും ഒടുവിൽ അതും പിടിക്കപ്പെട്ടു.
കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി.

ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണ്ണം കൊണ്ട് വന്നത്.ഇയാൾ ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്.

Related Articles

Latest Articles