ഇതാണ് ശബരിമല; ഭാഗം-24, ചീരപ്പൻചിറയിൽ നിന്ന് പടകൂട്ടി എരുമേലി വഴി ശബരിമലയിലേക്ക്.. ചീരപ്പൻചിറയിൽ പൂഴിയങ്ക പയറ്റു പഠിച്ച അയ്യപ്പൻ ആലങ്ങാട് അമ്പലപ്പുഴ സംഘങ്ങളെയും വാവരെയും കൂട്ടി പടനയിച്ച എരുമേലി മുതൽ ശബരിമലയിലേക്ക് നടത്തിയ ദിഗ്‌വിജയപുറപ്പാടിന്റെ തനിയാവർത്തനമാണ് ഇന്നത്തെ ശബരിമല തീർത്ഥാടനവും.. #sabarimala #kerala #dailydevotional #devotional #sabarimalai #ayyappa #ayyappan #swamiyesaranamayyappa #ayyappaswami #pamba #shabarimala #swamisaranam #god #hindutemple #hinduism #hindu #ayyappapooja #lordayyappa #godayyappan #savesabarimala

