അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമത്തിന്റെ തൃദിന കാര്യകർത്താ സമ്മേളനം ഒക്ടോബർ 6 മുതൽ 8 വരെ തെലങ്കാനയിലെ ഹൈദ്രബാദ് – ഭാഗ്യ നഗറിൽ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗത്തിൽ കേരളത്തിൽ നിന്നുള്ള പതിനൊന്നോളം പേർ സജീവമായി പങ്കെടുത്തു. ആകെ 900 ത്തോളം ഭാരവാഹികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വനവാസി കല്യാൺ ആശ്രമത്തിന്റെ വിവിധ പദ്ധതികളെപ്പറ്റി വിശദമായി ചർച്ചയായതായി സഹസംഘടനാ കാര്യദർശി രമേശ് ബാബു തത്വമയിന്യൂസിനോട് പറഞ്ഞു. സമാപന സമ്മേളനത്തിൽ എം. എൻ. രാധാകൃഷ്ണൻ, രാജീവ് കുറ്റ്യട്ടൂർ, ഷൈൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയാണു വനവാസി കല്യാൺ ആശ്രം. ചത്തിസ് ഗഡ് സംസ്ഥാനത്തിലെ ജഷ്പൂർ ആണ് ആസ്ഥാനം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയാണ് വനവാസി കല്യാൺ ആശ്രമം
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…