Wednesday, January 7, 2026

നാളെ പൂരം: തൃശൂർ അണിഞ്ഞൊരുങ്ങി

തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദന്‍ തെക്കേഗോപുരനട തള്ളിത്തുറന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേന്തിയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ പൂരം വിളംബരം നടത്തിയത്.

Related Articles

Latest Articles