നട്ടെല്ലുള്ള ഐ പി എസുകാരന്‍; ഓട് സുഡാപ്പികളെ കണ്ടം വഴി..
കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേരും മുസ്ലീം കുട്ടികളാണ്. മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ ഒരു അപ്രിയ സത്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള തീവ്രമതമൗലികവാദികളുടെയും കമ്മികളുടെയും അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. സെന്‍കുമാര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പിന്നീട് പുറത്തുവന്നത്.

