തീവ്ര ഇസ്ലാം കാറ്റു പോയ ബലൂണാകും; വരാന്‍ പോകുന്നത് ദുരന്തകാലം..
തീവ്ര ഇസ്ലാം മതവിഭാഗക്കാര്‍ എന്നും ലോകത്തിന് തലവേദനയാണ്. ഉത്ഭവ കാലം മുതലേ തീവ്ര ഇസ്ലാം ഒരു പ്രശ്നം തന്നെയായിരുന്നു. തീവ്ര ഇസ്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പരാമര്‍ശിച്ച് മാത്യു ജെഫ് ഇട്ട കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നത്. ഇന്‍റര്‍നെറ്റ് യുഗത്തില്‍ തീവ്ര ഇസ്ലാമിന്‍റെ പതനം എളുപ്പമാകും,പക്ഷെ ഉന്മൂലനം എളുപ്പമല്ല എന്ന തലക്കെട്ടില്‍ ചിത്രം സഹിതമാണ് മാത്യു ജെഫ് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.

