Saturday, December 27, 2025

‘ഓഖിയെക്കാൾ വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി’ ; പിണറായിയെ പരിഹസിച്ച് ടി പി. സെൻകുമാർ

തിരുവനന്തപുരം- സംവിധായകന്‍ അടൂർ ഗോപാലകൃഷ്‌ണനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ ഡിജിപി ടി പി. സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.

ഓഖി ദുരന്തം നടന്ന് എത്ര ദിവസം കഴിഞ്ഞാണ് മുഖ്യന് നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്താനായത്?
എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി കാണും എന്നാണ് സെൻകുമാറിന്റെ വിമർശനം..

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ചുവടെ;

https://www.facebook.com/drtpsenkumarofficial/photos/a.249893645887710/331180137759060

Related Articles

Latest Articles