the-accused-in-the-pocso-case-tried-to-commit-suicide-at-the-police-station
കോഴിക്കോട്: കൊയിലാണ്ടിയില് പണിമുടക്ക് ദിവസം കട തുറന്നതിന് വ്യാപാരിക്കു നേരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശ്രീധരനു നേരെയാണ് ആക്രമണമുണ്ടായത്.
മാത്രമല്ല ശ്രീധരനു നേരെ സമരാനുകൂലികള് നായ്ക്കുരണപൊടി വിതറുകയും മര്ദ്ദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പരിക്കേറ്റ ശ്രീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു
ടൗണിലെ അമ്മ പൂജാ സ്റ്റോര് ഉടമയാണ് ശ്രീധരന്. നേരത്തെ പണിമുടക്ക് ദിവസങ്ങളില് കടകള് തുറക്കാന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ശ്രീധരന് കട തുറന്നത്.
മാര്ച്ച് അവസാനവാരം കടകള് അടച്ചിടുന്നത് വ്യാപാരികള്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് കടകള് തുറക്കാന് തീരുമാനിച്ചതെന്ന് ശ്രീധരന് പറഞ്ഞു. സംഭവത്തിൽ ശ്രീധരന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില് പരാതി നല്കി.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…