ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് പറയുന്നവരും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വസ്ത്രധാരണത്തിലും വരണമെന്ന് വാദിക്കുന്നവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നു. ക്ഷേത്രപരിസരത്ത് നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച തത്സമയ പ്രതികരണങ്ങൾ ഈ വീഡിയോയിൽ കാണാം. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക! #padmanabhaswamytemple, #dresscodecontroversy, #publicopinion, #churidarban, #trivandrumnews, #keralatemples, #devoteesresponse, #publicreaction, #templetradition, #sreepadmanabhaswamy, #keralanews, #thiruvananthapuram, #churidarissue, #traditionalattire, #publicvoice, #templerules, #trendingkerala, #groundreport, #peopleopinion, #cultureandtradition#tatwamayinews

