Saturday, October 10, 2026

ക്രൈസ്തവ സഭകൾക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്!

FCRA ചട്ടഭേദഗതികൾ , വരാനിരിക്കുന്ന നിയമഭേദഗതികൾ – ഇവയെല്ലാം കേരളത്തിലെ ക്രൈസ്തവ സഭകളെ വല്ലാത്ത അങ്കലാപ്പിലാക്കിയിരിക്കുകയാണ് ! ഈ സാഹചര്യത്തിൽ ഭീഷണി , അനുനയം തുടങ്ങിയ തന്ത്രങ്ങൾ മാറി മാറി പ്രയോഗിക്കാൻ ശ്രമിക്കുന്ന സഭകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ് ! ഒരവലോകനം !! #JijiJoseph #BJPKerala #ChristianChurches #FCRAAmendments #UDF #KeralaPolitics #ChurchFunding #NationalSecurity #MinorityPolitics #BreakingNewsKerala #malayalamnewsanalysis

Related Articles

Latest Articles