Wednesday, January 7, 2026

ഇ ബസുകൾ തിരികെ കൊടുക്കാമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ | KB GANESH KUMAR

1135 കോടി ഫണ്ട് വാങ്ങിയ കെ എസ് ആർ ടി സി ബസുകൾക്കായി ചെലവാക്കിയത് 113 കോടി മാത്രം. കരാർ പാലിക്കാതെ ബസ് ഓടിച്ചാൽ വെറുതെ വിടില്ലെന്ന് മേയർ ! ബാറ്ററിയുടെ ആയുസ് തീർത്തശേഷം ബാധ്യത കോർപ്പറേഷന്റെ തലയിൽ അടിക്കാനുള്ള ഗണേശന്റെ നീക്കം പാളി I KB GANESH KUMAR SAID ALL THE E BUSES WILL BE RETURNED TO TVM CORPORATION! #smartcityproject #tvmcorporation #ebuses #kbganeshkumar #tatwamayinews

Related Articles

Latest Articles