Monday, September 21, 2026

തിരുവനന്തപുരത്തെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രിയുടെ കത്ത് | PM NARENDRA MODI

എൽ ഡി എഫ് – യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി പ്രവർത്തകർ പാർട്ടിയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചു. ബലിദാനികളുടെ ആശീർവാദം ഒപ്പമുണ്ടാകും ! അഴിമതി രഹിത, പ്രീണന രഹിത, വികസന രാഷ്ട്രീയത്തിനായി പ്രവർത്തിയ്ക്കാൻ കഴിയട്ടെ ! സംസ്ഥാനത്തെ ആദ്യ മേയർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി I PM NARENDRA MODI CONGRATULATED NEWLY ELECTED MAYOR OF TVM V V RAJESH AND DEPUTY MAYOR GS ASHANATH #pmnarendramodi #mayortvm #vvrajesh #gsashanath #tatwamayinews

Related Articles

Latest Articles