പശ്ചിമ ബംഗാളിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുവേന്ദു അധികാരിയുടെ PA ചന്ദ്രനാഥ് റാത്തിന്റെ കൊലപാതകം സംസ്ഥാനമാകെ ഒരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ് . ക്രമസമാധാന നില തകർന്ന അവസ്ഥയിൽ നിന്നും സംസ്ഥാനം കര കയറുവാൻ ഇനി എത്ര നാൾ? ഒരു അവലോകനം! #westbengal #suvenduadhikari #bjp #tmc #BengalTension #breakingnews #malayalamnews #politicalnews #westbengalnews #indianews #bengalpolitics #trendingnews #chandrakantratha #KeralaNews #newsmalayalam #HinduNews #politicalviolence #tmcvsbjp #latestnews #indianpolitics

