Tripura Sundari Ashtaka can do the desired things
ആദി പരാശക്തിയുടെ ഏറ്റവും ശക്തവും അനുഗ്രഹപ്രദാനിയുമായ ഒരു ഭാവമാണ് ത്രിപുരസുന്ദരി തൃപുരസുന്ദരി ഭാവത്തിലെ ദേവിയേ പ്രീതിപ്പെടുത്താല്‍ അഭിഷ്ടകാര്യങ്ങള്‍ പ്രദാനമാവുകയും സര്‍വ്വ ദുരിതങ്ങള്‍ അകലുകയും ചെയ്യുന്നു. മംഗല്യ ദോഷം, ഭാഗ്യക്കുറവ്, കുടുംബത്തിലെ അനൈക്യം, ബുദ്ധിമുട്ടിക്കുന്ന ബാധ്യതകള്‍ തുടങ്ങിയ എല്ലാ നിഷേധാത്മക പ്രഭാവങ്ങളില്‍ നിന്ന് മോചിതരാകാന്‍ തൃപുരസുന്ദരിയുടെ അനുഗ്രഹം ലഭിച്ചാല്‍ സാധ്യമാകും.
അതീവ ശക്തിയുള്ള ത്രിപുര സുന്ദരി മന്ത്രമായ പഞ്ചദശാക്ഷരി അടങ്ങിയ സൗന്ദര്യ ലഹരി ശ്ലോകം ജപിക്കുന്നത് ദേവിക്ക് അതിവിശേഷമാണ്. തൃപുരസുന്ദരി അഷ്ടകം നിത്യവും പ്രഭാതത്തിലും സന്ധ്യക്കും ജപിക്കാവുന്നതാണ്. അഭിഷ്ട സിദ്ധിയും കുടുംബ ഐക്യവും അഭിവൃദ്ധിയുമാണ് ഈ ശ്ലോകം നിത്യവും ജപിച്ചാല്‍ പ്രദാനമാകുന്ന ഫലം. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും മാത്രമായും ഈ ശ്ലോകം ജപിക്കാവുന്നതാണ്. പൂജാമുറിയിലോ ശുദ്ധമായ ഇടത്തോ ശുദ്ധിയായി നെയ്യ് വിളക്ക് തെളിയിച്ച് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായി ഇരുന്ന് ഈ അഷ്ടകം ജപിക്കാവുന്നതാണ്. ഇ
ഇത്തരം ശ്ലോകങ്ങള്‍ ഒരു ശരിയായ ഗുരുവില്‍ നിന്ന് പഠിക്കുന്നതാണ് ഉത്തമം. കാരണം ശ്ലോകം ജപിക്കുമ്പോള്‍ തെറ്റ് പറ്റിയാല്‍ വിപരീത ഫലങ്ങളും ദോഷങ്ങളുമൊക്കെയാകും പ്രദാനമാവുക. അതിനാലാണ് മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്ന് പ്രാപ്തമാകണമെന്ന് പറയുന്നത്. ഉത്തമനായ ഗുരുവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിളക്ക് കൊളുത്തി ദക്ഷിണാമൂര്‍ത്തിയെ ഗുരുവായി സങ്കല്‍പ്പിച്ച് ശ്ലോകം ജപിച്ചു പഠിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരുകാര്യം ശ്ലോകം ജപിക്കുമ്പോള്‍ തെറ്റ് പറ്റാത്തെ സൂക്ഷിക്കുകയെന്നതാണ്.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…