തമിഴ് സിനിമാ ലോകത്തെ വീണ്ടും വിവാദത്തിലാഴ്ത്തി ഗായിക സുചിത്രയുടെ പുതിയ വെളിപ്പെടുത്തലുകൾ. നടി തൃഷയും നടൻ സിമ്പുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇത്തവണ സുചിത്ര സംസാരിക്കുന്നത്. സിമ്പു ഇന്നും വിവാഹം കഴിക്കാതെ തുടരുന്നത് തൃഷയ്ക്ക് വേണ്ടിയാണെന്നും, തൃഷ ഒരുനാൾ തന്റെ ജീവിതത്തിലേക്ക് വരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതായും സുചിത്ര അവകാശപ്പെടുന്നു. മുൻനിര നായകൻമാരുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള സുചിത്രയുടെ ഈ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. #trishakrishnan #simbu #suchitra #suchileaks #kollywoodupdates #trishasimbu #vijaytrisha #tamilcinemanews #celebritygossip #malayalamnews #trendingnow #str

