Sunday, October 4, 2026

പാകിസ്ഥാൻ ഉൾപ്പെടയുള്ള രാജ്യങ്ങൾ ആണവ പരീക്ഷണം നടത്തിയെന്ന് ട്രമ്പ് I PAKISTAN CONDUCT NUCLEAR TEST |

ചൈനയും റഷ്യയും പാകിസ്ഥാനും ആണവായുധങ്ങൾ പരീക്ഷിക്കുന്നു എന്നാൽ അത് പുറത്തുപറയുന്നില്ല. അതുകൊണ്ട് അമേരിക്കയും ഉടൻ ആണവ പരീക്ഷണം നടത്തുമെന്ന് ട്രമ്പ്. ഇന്ത്യയുടേത് സുതാര്യമായ ആണവ നയം. ലോകം ആണവായുധ പന്തയത്തിലേക്കോ ? CHINA, RUSSIA AND EVEN PAKISTAN CONDUCTING NUCLEAR TEST. SAYS AMERICAN PRESIDENT DONALD TRUMP #PakisthanConductedNuclearTest #AmericaToConductNuclearTest #PresidentTrump #Pakisthan #Russia #Tatwamayinews #Internationalnews

Related Articles

Latest Articles