പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ ഭീമൻ വിമാനവാഹിനി കപ്പൽ ഗൾഫ് തീരത്തേക്ക് നീങ്ങുന്നു. ഡൊണാൾഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സൈനിക നീക്കം. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കാനും ഇസ്രായേലിന് പ്രതിരോധം തീർക്കാനുമാണ് അമേരിക്കൻ നീക്കമെന്നാണ് സൂചന. #USvsIran #DonaldTrump #WarUpdate #GlobalPolitics #USNavy #MiddleEastTension #InternationalNews #BreakingNews #USMilitary #IranConflict #GulfWar #Geopolitics

