Saturday, September 26, 2026

യുക്രൈന്‍ പൗരന്മാര്‍ക്കുണ്ടായിരുന്ന വിസ ഇളവ് നിര്‍ത്തിവെച്ച്‌ യു.എ.ഇ; ഉത്തരവ് കാരണം വ്യക്തമാക്കാതെ…

ദുബായ്: യുക്രൈന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ ഇളവ് നിര്‍ത്തിവെച്ച്‌ യു.എ.ഇ. യുദ്ധത്തില്‍ നിന്ന് ആയിരക്കണക്കിന് യുക്രൈനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന സമയത്താണ് യു.എ.ഇയുടെ ഈ നടപടി.

എന്നാൽ യു.എ.ഇയുടെ തീരുമാനം കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് യു.എ.ഇ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.മാത്രമല്ല യു.എ.ഇയുടെ ഔദ്യോഗിക വിശദീകരണവും ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles