Sunday, May 19, 2024
spot_img

തിരുവനന്തപുരത്ത് യൂ​ബ​ർ ഡ്രൈ​വ​ർ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ചാ​ക്ക​യ്ക്ക് സ​മീ​പം യു​വാ​വി​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. യൂ​ബ​ർ ഡ്രൈ​വ​ർ സ​മ്പ​ത്തി​നെ​യാ​ണ് ക​ഴു​ത്തി​ലും കാ​ലി​ലും കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മയക്കുമരുന്ന് മാഫിയ സംഘത്തിലുള്ളവരാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles