Wednesday, May 8, 2024
spot_img

ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി , ജി. മധുസൂദനൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി ജി. മധുസൂദനൻ നായർ അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിനു സമീപത്തുണ്ടായ ഒരു വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാത്രിയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഭാര്യ: ബിന്ദു, ആരതി, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles