Ukraine-Russia War
ഇസ്താംബുള്: രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് വഴിതെളിച്ച് റഷ്യൻ യുക്രൈൻ ചർച്ച. തുര്ക്കി പ്രസിഡന്റ് തയീപ് എര്ദോഗന്റെ ഓഫിസില് നടന്ന സമാധാന ചര്ച്ചയിലാണ് നിര്ണായ വഴിത്തിരിവ്.
അതേസമയം ചർച്ചയിൽ കീവിലും ചെര്ണീവിലും ആക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നല്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്കിയാല് നാറ്റോയില് ചേരില്ലെന്ന് യുക്രൈന് നിലപാട് എടുത്തു. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുര്ക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ എര്ദോഗന് എതിര്ത്തിരുന്നു.
എന്നാൽ ചര്ച്ചയ്ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള് പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നല്കുകയോ ചെയ്തില്ല. മാത്രമല്ല രാജ്യത്തിന്റെ പരമാധികാരവും അതിര്ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്ച്ചയിലെ നിലപാടെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര് സെലെന്സ്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…