കൊച്ചി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ അഴിമതിക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം നിശ്ചിത സമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി.
എഡിജിപി (ക്രൈംസ്) ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ജാസ്മിൻ ഷാ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഇടപെടൽ .
മൂന്നര കോടിയുടേതാണ് അഴിമതി ആരോപണം. അസോസിയേഷന്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ മൂന്നര കോടി രൂപ ജാസ്മിന്‍ ഷാ അടക്കമുളളവര്‍ തട്ടിയെടുത്തു എന്നാണ് പരാതി.
2017 മുതല്‍ 2019 ജനുവരി വരെയാണ് അക്കൗണ്ടില്‍ പണം എത്തിയത്. ജാസ്മിന്‍ ഷാ അടക്കം മൂന്ന് പേരാണ് ആ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നാണ് യു.എന്‍.എ മുന്‍ വൈസ് പ്രസിഡണ്ടായ സിബി മുകേഷ് പരാതി കൊടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ആദ്യം അന്വേഷണം നടത്തിയത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് ആയിരുന്നു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…