Sunday, May 19, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: ഏഴ് പ്രതികള്‍ക്കും പൂജപ്പുര ജില്ലാ ജയിലില്‍ സുഖവാസം

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ഏഴ് പ്രതികള്‍ക്കും പൂജപ്പുര ജില്ലാ ജയിലില്‍ സുഖവാസം. ജയിലിലെ രണ്ട് ബ്ലോക്കുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മീനും ഇറച്ചിയും കൂട്ടിയുള്ള ആഹാരമാണ് നല്‍കുന്നത്.

Related Articles

Latest Articles