Tuesday, May 7, 2024
spot_img

ആരാണ് കുൽഭൂഷൺ ജാദവ്

ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്‌ കുല്‍ഭൂഷണ്‍ ജാദവ്. 49 വയസ്സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. 2016 മാര്‍ച്ചിനാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തെ ചമനില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്റെ വാദം.

Related Articles

Latest Articles